SKSSF മണ്ണൂര്‍ യൂണിറ്റ് ഇഫ്താര്‍ സംഗമം, റിലീഫ് വിതരണം, മതപഠന ക്ലാസ് നടത്തി

ഇരിക്കൂര്‍ : SKSSF മണ്ണൂര്‍ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും റിലീഫ് വിതരണും മതപഠന ക്ലാസും മണ്ണൂര്‍ ഹിദായത്തുല്‍ ഇസ്‍ലാം മദ്റസാ അങ്കണത്തില്‍ വെച്ച് സംഘടിപ്പിച്ചു. പരിപാടിയില്‍ ജാഫര്‍ വി, അഹ്‍മദ് കുട്ടി ഹാജി, ഹുസൈന്‍ അന്‍വരി, ഹാരിസ് റഹീമി, റഹീം മൌലവി, ഫായിസ് ഒ.വി., റംശാദ് കെ, ജംശീര്‍ കെ, മുസ്തഫ അമാനി, അബ്ദുല്‍ അസീസ് പി, റാശിദ് പി, മുഖ്താര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫിറോസ് ഒ.സി. സ്വാഗതവും ജുനൈദ് കെ നന്ദിയും പറഞ്ഞു.
- Muktharummer N