അത്തിപ്പറ്റ മുഹ്‍യദ്ദീന്‍ കുട്ടി ഉസ്താദിന്‍റെ നേതൃത്വത്തില്‍ സ്വലാത്ത് മജ്‍ലിസ് ഇന്ന് (11 വ്യാഴം) കോഴിക്കോട് ഇസ്‍ലാമിക് സെന്‍ററില്‍

കോഴിക്കോട് : ബഹു. അത്തിപ്പറ്റമുഹയദ്ദീന്‍കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ മസ്ജിദില്‍ വച്ച് നടത്തിവരാരുള്ള മാസാന്ത സ്വലാത്ത് മജ്‌ലിസ് ഇന്ന് (11/07/2013 വ്യാഴം) അസര്‍ നമസ്‌ക്കാരാനന്തരം നടക്കുന്നതാണ്.
- SKSSF STATE COMMITTEE