കാളിക്കാവ്
: സമസ്ത
പൊതുപരീക്ഷയില്‍ പത്താം
തരത്തില്‍ റാങ്ക് നേടിയ
ചാഴിയോട് നൂറുല്‍ ഇസ്‍ലാം
മദ്റസ വിദ്യാര്‍ത്ഥിനി
റിന്‍സിയ വി.പിയെ
കാളിക്കാവ് റൈഞ്ച് ജംഇയ്യത്തുല്‍
മുഅല്ലിമീന്‍ ആദരിച്ചു.
കാളിക്കാവ്
റൈഞ്ച് പ്രസിഡന്‍റ് ബഹാഉദ്ദീന്‍
ഫൈസി, ജനറല്‍
സെക്രട്ടറി ഹനീഫ ഫൈസി,
മുജീബ് ദാരിമി,
സി.എച്ച്.
അലവി മുസ്‍ലിയാര്‍
, സലീം
റഹ്‍മാനി, അസീസ്
ദാരിമി സംസാരിച്ചു.
- Saleem Ck