കോഴിക്കോട്
: ഖുര്‍ആന്‍
ആത്മ നിര്‍വൃതിയുടെ സാഫല്യം
എന്ന പ്രമേയവുമായി SKSSF
സംസ്ഥാന
വ്യാപകമായി നടക്കുന്ന റമളാന്‍
കാമ്പയിനിന്‍റെ ഭാഗമായി
ആഗസ്റ്റ് 4 ന്
ഖുര്‍ആന്‍ വിജ്ഞാന മത്സരം
നടക്കും. ഉച്ചക്ക്
2 മണിക്ക്
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെടുന്ന
മുവ്വായിരം കേന്ദ്രങ്ങളില്‍
45000 പേര്‍
മത്സരത്തില്‍ പങ്കെടുക്കും.
മത്സരങ്ങള്‍ക്ക്
മേഖലാ കോ-ഓഡിനേറ്റര്‍മാര്‍
നേതൃത്വം നല്‍കും.
സൂറത്തുല്‍
ഫീല്‍ മുതല്‍ സൂറത്തുന്നാസ്
വരെയുള്ള അവസാനത്തെ പത്ത്
സൂക്തങ്ങളെ അധികരിച്ചാണ്
മത്സരം നടക്കുക. പരീക്ഷ
സംബന്ധമായ വിശദാംശങ്ങള്‍ http://www.sargalayam2013.blogspot.com/ എന്ന
ബ്ലോഗില്‍ പ്രസിദ്ദീകരിക്കും.
- SKSSF STATE COMMITTEE