കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിക്കുന്ന ബദര്‍ അനുസ്മരണം നാളെ (26 വെള്ളി)

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‌ലാമിക് സെന്റര് "റമദാൻ വിശുദ്ധിയുടെ തണൽ , ഖുറാൻ വിവേകത്തിന്റെ പൊരുൾ " എന്ന റമദാൻ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബദർ അനുസ്മരണം 26/7/2013 വെള്ളിയാഴ്ച രാത്രി 9.30 ന് അബ്ബാസിയ കേന്ദ്ര കമ്മിറ്റി ഓഫീസിൽ വെച്ച് നടക്കും. ഉസ്മാൻ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തും.
- kuwait islamic center