സമസ്ത ബഹ്റൈന്‍ ; ബദർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും ഇന്ന് (26 വെള്ളി)
ബഹ്റൈന്‍
: സമസ്ത
കേരള സുന്നീ ജമാഅത്ത് ബഹ്‌റൈൻ
ബദർ ദിനത്തോടനുബന്ധിച്ച്
ഇന്ന് (26/7/13 വെള്ളി)
9.30 ന് മനാമ മദ്റസ
ഓഡിറ്റോറിയത്തില്‍ അനുസ്മരണ
സദസ്സ് സംഘടിപ്പിക്കും.
ഉമറുൽ ഫാറൂഖ്
ഹുദവി മുഖ്യ പ്രഭാഷണം നടത്തും.