ബദിയടുക്ക
: കരുത്തുറ്റ
കരങ്ങളില്‍ ഭദ്രമാണ് ഈ സംഘ
ശക്തി എന്ന പ്രമേയവുമായി
SKSSF ബദിയടുക്ക
മേഖലാ കമ്മിറ്റി സംഘടിപ്പിച്ച
തശ്ദീദ് ശില്‍പശാല കണ്ണിയത്ത്
ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയില്‍
സമാപിച്ചു. പരിപാടി
മേഖലാ പ്രസിഡണ്ട് സുബൈര്‍
ദാരിമി പൈക്ക അധ്യക്ഷതയില്‍
ജില്ലാ ജനറല്‍ സെക്രട്ടറി
റഷീദ് ബെളിഞ്ചം ഉല്‍ഘാടനം
ചെയ്തു. മുനീര്‍
ഫൈസി ഇടിയടുക്ക, ആലിക്കുഞ്ഞി
ദാരിമി, ഹമീദ്
അര്‍ഷദി ഉക്കിനടുക്ക,
ആദം ദാരിമി
നാരമ്പാടി, ജലാലുദ്ദീന്‍
ദാരിമി, ഖലീല്‍
ഹുദവി ഉബ്രങ്കള, അസീസ്
പാട്‌ലടുക്ക, റസാഖ്
അര്‍ഷദി കുമ്പടാജ,
അബ്ദുല്‍
ഖാദര്‍ കുമ്പടാജ, അബ്ദുല്ല
ഫൈസി കുഞ്ചാര്‍, അന്‍വര്‍
തുപ്പക്കല്‍ തുടങ്ങിയവര്‍
സംസാരിച്ചു. ജനറല്‍
സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം
സ്വാഗതം പരഞ്ഞു.
- Secretary, SKSSF Kasaragod Distict Committee