മയ്യിത്ത്‌ നിസ്കരികുക

സമസ്ത കേരള സുന്നി സ്ടുടെന്റ്സ് ഫെഡറെഷന്‍ ( SKSSF ) മുന്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങളുടെയും ഇപ്പോഴത്തെ അധ്യക്ഷന്‍ പാണക്കാട് സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങളുടെയും പ്രിയ മാതാവ് ഖദീജ ഇമ്പിച്ചി ബീവി ഉമ്മ (70) ഇഹലോക വാസം വെടിഞ്ഞു....
ഇന്നലില്ലാഹ്.......
മഹതിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും മയ്യിത്ത്‌ നിസ്കരിക്കാനും അഭ്യാര്തിക്കുന്നു.......