റിയാദ്
: സമസ്ത
കേരള ഇസ്‌ലാമിക് സെന്റര്‍
സൗദി മെമ്പര്‍ഷിപ്പ് കാമ്പയിന്റ
റിയാദ് സോണ്‍ ഉല്‍ഘാടനം എസ്
കെ ഐ സി സൗദി നാഷണല്‍ കമ്മിററി
ജനറല്‍ സെക്രട്ടറി അലവിക്കുട്ടി
ഒളവട്ടൂര്‍ സുബൈര്‍ അഹമ്മദ്
ആലുവക്ക് നല്‍കി നിര്‍വഹിച്ചു.
മത സാംസ്‌ക്കാരിക
ജീവകരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
സംഘടിത സ്വഭാവം നിലനില്‍ക്കുന്ന
സമൂഹത്തില്‍ ആദര്‍ശപ്പെരുത്തമുളളവരെ
സംഘ ശക്തിക്കു പിന്നില്‍
ഒരുമിച്ചു കൂട്ടിയില്ലങ്കില്‍
ആശയഭ്രംശം സംഭവിച്ചവര്‍ അവരെ
വഴിതെററിക്കുമെന്നും സ്വാതികരായ
പൂര്‍വ്വീകരുടെ പാതയില്‍
സഞ്ചരിക്കാന്‍ പ്രേരിപ്പിക്കലാണ്
മെമ്പര്‍ഷിപ്പ് കാമ്പയിന്റ
ലക്ഷ്യമെന്നും അബൂബക്കര്‍
ഫൈസി ചെങ്ങമനാട് പറഞ്ഞു.
പ്രവാസം പലരിലും
വ്യത്യസ്ത ചിന്താഗതികള്‍ക്ക്
അവസരം നല്‍കുമ്പോള്‍ നെല്ലും
പതിരും തിരിച്ചറിയാന്‍
സമൂഹത്തെ പര്യപ്ത മാക്കാനും
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
അടക്കും ചിട്ടയുമുണ്ടാക്കാനും
ഇതിലൂടെ കഴിയുമെന്നും അദ്ദേഹം
ഉണര്‍ത്തി. മുസ്തഫ
ബാഖവിപെരുമുഖം അധ്യക്ഷത
വഹിച്ചു എന്‍ സി മുഹമ്മദ്
കണ്ണൂര്‍ , ഫവാസ്
ഹുദവി പട്ടിക്കാട്,
അബൂബക്കര്‍
ബാഖവി മാരായമംഗലം, ഹബീബുളള
പട്ടാമ്പി, റിയാസ്
അലി ഹുദവി അലനെല്ലൂര്‍
തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമദ് പെരുമുഖം
സ്വാഗതവും മസ്ഊദ് കൊയ്യോട്
നന്ദിയും പറഞ്ഞു റിയാദില്‍
എസ് കെ ഐ സി മെമ്പര്‍ശിപ്പ്
ലഭിക്കാന്‍ താഴെ നമ്പറുകളില്‍
ബന്ധപ്പെടണമെന്ന് മെമ്പര്‍ഷിപ്പ്
സെല്‍ ചെയമാന്‍ ഇഖ്ബാല്‍
കാവനൂരും കണ്‍വീനര്‍ ശാഫി
വടക്കെകാടും അറിയിച്ചു.
ബത്ത്ഹ :
ശാഫി വടക്കെകാട്
0535633252, ന്യൂ
സനയ്യ:ഇഖ്ബാല്‍
കാവനൂര് 0530105510, ഓള്‍ഡ്
സനയ്യ: അബ്ദുളള
സി പി 0557570440, മലസ്:
ഹംസക്കോയ
പെരുമുഖം 0551834475, അസീസിയ്യ
മൂസ, ഷിഫ:
അബ്ദു റസാഖ്
കൊടക്കാട് 0500705596, റബ്‌വ:
മുഹമ്മദലി
ഹാജി തിരുവേഗപ്പുറ 0509678211,
മുര്‍സലാത്ത്:
ശാഹുല്‍ ഹമീദ്
തൃക്കരിപ്പൂര്‍ 0507783317,
സുവൈദി:
ഖാലിദ് ഹാജി
0564832528, ബദീഅ:
അബ്ദുസ്സലാം
0507192945, ഉലയാ:
ഹനീഫ0546939518.
- Aboobacker Faizy