മയ്യിത്ത് നിസ്കരിക്കുക

കുവൈറ്റ്‌ ഇസ്ലാമിക്‌ സെന്‍റര്‍ കേന്ദ്ര കമ്മറ്റി അംഗവും സിറ്റി മേഖല ജനറല്‍ സെക്രടറിയുമായ അയ്യുബ് പുതുപ്പറമ്പിന്‍റെ വലിയുമ്മ ഫാത്തിമ പറമ്പന്‍ എന്നവര്‍ 04/07/2013 ന് മരണപ്പെട്ടിരിക്കുന്നു പരേതക്കു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിറത്തിന്ന് വേണ്ടി പ്രാര്‍ത്ഥിക്കാനും അപേക്ഷിക്കുന്നു.
- kuwait islamic center