കല്‍പ്പറ്റ
: വെങ്ങപ്പള്ളി
ശംസുല്‍ ഉലമാ ഇസ്‌ലാമിക്
അക്കാദമി പ്രവര്‍ത്തക സമിതി
യോഗം നാളെ (06 ശനി)
2 മണിക്ക്
വെങ്ങപ്പള്ളി അക്കാദമി ഹാളില്‍
ചേരുന്നതാണെന്നും പുതുതായി
തിരിഞ്ഞെടുക്കപ്പെട്ട മുഴുവന്‍
അംഗങ്ങളും യോഗത്തില്‍
പങ്കെടുക്കണമെന്നും സെക്രട്ടറി
ഇബ്രാഹിം ഫൈസി പേരാല്‍
അറിയിച്ചു.
- Shamsul Ulama Islamic Academy
VEngappally