മയ്യിത്ത് നിസ്കരിക്കുക

ദമ്മാം എസ്.വൈ.എസ്. പ്രസിഡണ്ടും പ്രമുഖ പ്രഭാഷകനുമായ ശാജഹാന്‍ ദാരിമിയുടെ ഭാര്യാപിതാവ് കല്ലമ്പലം ഡീസന്‍റ് മുക്ക് അബ്ദുസ്സലാം മുസ്ലിയാര്‍ മരണപ്പട്ടവിവരം അറിയിക്കുന്നതോടൊപ്പം അദ്ദേഹത്തിന്‍റെ പേരില്‍ മയ്യിത്ത് നിസ്കരിക്കണമെന്ന് അപേക്ഷിക്കുന്നു.
- Musthafa Pulvetta