Pages
Home
News
Forthcoming Programs
External Links
SKSSF
Institutions
Online Classes
Samastha
Gallery
Downloads
Contact Us
Follow Us
മസ്ജിദുല്‍ ബദ്‌രിയ ഉദ്ഘാടനം ഇന്ന്
വടകര: പുത്തൂരില്‍ പുനര്‍നിര്‍മിച്ച മസ്ജിദുല്‍ ബദ്‌രിയ പള്ളിയുടെ ഉദ്ഘാടനവും പൊതുസമ്മേളനവും തിങ്കളാഴ്ച നാല് മണിക്ക് നടക്കും. പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Newer Post
Older Post
Home