പടന്ന: എസ്.കെ.എസ്.എസ്.എഫ്. പടന്ന പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 24ന് പത്ത് മണിക്ക് പടന്ന റഹ്‌മാനിയ്യ മദ്രസ അങ്കണത്തില്‍ സക്കാത്ത് ബോധവല്‍ക്കരണ ക്ലാസ് നടത്തും. എം.ടി. അബൂബക്കര്‍ ദാരിമി ക്ലാസെടുക്കും
.