തിരൂരങ്ങാടി: പാലക്കല്‍ ശാഖാ എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റംസാനിലെ എല്ലാ വ്യാഴാഴ്ചകളിലും ഞായറാഴ്ചകളിലും മതപ്രഭാഷണം നടത്തും. പാലയ്ക്കല്‍ മുഈനുല്‍ ഇസ്‌ലാം മദ്രസയിലാണ് പരിപാടി. 12ന് 'പുണ്യങ്ങളുടെ പൂക്കാലം' എന്ന വിഷയത്തില്‍ മുഹമ്മദ് ശാഫി ഹുദവി വിഷയം അവതരിപ്പിക്കും.