ശിഹാബ് തങ്ങള്‍ അനുസ്മരണവും ദിഖര്‍ മജ്‌ലിസും

ഉറുമി (കാസറഗോഡ്): എസ്.വൈ.എസ്. എസ്.കെ.എസ്.എസ്.എഫ്. എസ്.ബി.വി. ഉറുമി യൂണിറ്റ് ശിഹാബ് തങ്ങള്‍ അനുസ്മരണവും ദിഖര്‍ സ്വലാത്ത് ദു അ മജ്‌ലിസും നടത്തി.ഹാഫിസ് അബൂബക്കര്‍ സിദ്ദീഖ് മൗലവി നേതൃത്വം നല്‍കി. അനുസ്മരണയോഗം ഫസല്‍ ഹാജിയുടെ അധ്യക്ഷതയില്‍ അശ്‌റഫ് ഉറുമി അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. മാലിക്ദീനാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ഥി ഇല്യാസ് മുഗു അനുസ്മരണ പ്രസംഗം നടത്തി.