വാദിഹുസ്‌ന ഹജ്ജ് ക്ലാസ് സപ്തംബര്‍ 18, 19 തീയതികളില്‍

കൊടുവള്ളി: എളേറ്റില്‍ വാദിഹുസ്‌ന ഹജ്ജ് ക്ലാസ് സപ്തംബര്‍ 18, 19 തീയതികളില്‍ വാദിഹുസ്‌ന ഓഡിറ്റോറിയത്തില്‍ നടക്കും. വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്‌ല്യാര്‍ ക്ലാസ്സെടുക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പേര് റജിസ്റ്റര്‍ ചെയ്യണം. 2212116, 2200154, 9446577192.