എസ്.കെ.എസ്.എസ്.എഫ് ഇഫ്താര്‍മീറ്റ് 29ന്

മലപ്പുറം: 'വ്രതം വിശുദ്ധിക്ക്, ഖുര്‍ആന്‍ വിമോചനത്തിന്' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് റംസാന്‍ കാമ്പയിന്റെ ഭാഗമായുള്ള ജില്ലാ ഇഫ്താര്‍ മീറ്റ് 29ന് മൊറയൂരില്‍ നടക്കും.