കഥാപ്രസംഗം

എസ്.കെ.എസ്.എസ്.എഫ്. നജാത്ത് അറബിക് കോളേജ് യൂണിറ്റ് ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന ത്രിദിന കഥാപ്രസംഗം ഇന്ന് മുതല്‍ സെപ്തംബര്‍ 1, 2 തിയ്യതികളില്‍ കെ.ടി. ഉസ്താദ് നഗറില്‍ നടത്തപ്പെടുന്നു.