സമസ്‌ത കേരളാ സുന്നീ ജമാഅത്ത്‌ ബഹഹ്‌റൈന്‍

ജിദാലി: സമസ്‌ത കേരളാ സുന്നീ ജമാഅത്ത്‌ ബഹഹ്‌റൈന്‍ ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമൂഹ നേമ്പ്‌തുറ സംഘടിപ്പിച്ചു. പരിപാടിയില്‍ സമസ്‌ത കേരളാ സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ പ്രസിഡന്റ്‌ സി.കെ.പി. അലി മുസ്ലിയാര്‍, സെക്രട്ടറി അബ്ദുല്‍ വാഹിദ്‌, ഉമറുല്‍ ഫാറൂഖ്‌ ഹുദവി, കെ.എം.സി.സി സംസ്ഥാന സെക്രട്ടറി എസ്‌.വി. ജലീല്‍, കളത്തില്‍ മുസ്‌തഫ, അബ്ദുല്‍ റഹ്മാന്‍ ഹാജി, നിസാം മാരായമംഗലം, ലത്തീഫ്‌ പുളക്കുയില്‍, ഹംസ അന്‍വരി മോളുര്‍, പി.പി.എം. കുതിങ്ങാട്‌, മുഹമ്മദ്‌ മുസ്ലിയാര്‍, ഇബ്രാഹിം മൗലവി തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. ഹാഷിം കൊക്കല്ലൂര്‍, മുറിമ്പാണ്ടി മഹ്‌മൂദ്‌ ഹാജി, ഫൈസല്‍ കണ്ണൂര്‍, അസീസ്‌ വയനാട്‌, തസ്ലീം ദേളി, കബീര്‍, അഷ്‌റഫ്‌ തൊട്ടില്‍ പാലം, ഫൈസല്‍ തിരിവെള്ളൂര്‍, മജീദ്‌ തണ്ണീര്‍ പന്തല്‍, റഹൂഫ്‌, റസാക്ക്‌, സമീര്‍ പാപ്പിനിശ്ശേരി, മിര്‍ഷാദ്‌, അന്‍വര്‍ ദേളി, അബ്ദുല്ല വയനാട്‌, സമീര്‍, മുഹമ്മദ്‌ അഷ്‌റഫ്‌ തളിപ്പറമ്പ്‌ തുടങ്ങിയവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി.