മടവൂര്‍ ഉറൂസ്: സ്വാഗതസംഘം ഓഫീസ് തുറന്നു

കൊടുവള്ളി: മടവൂര്‍ സി.എം. മഖാം ഉറൂസ് മുബാറക്കിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ നിര്‍വഹിച്ചു. കെ.പി. മാമുഹാജി, ഹുസ്സയിന്‍ ഹാജി, ടി.കെ. അബൂബക്കര്‍, ജലീല്‍ ബാഖവി, ഫൈസല്‍ ഫൈസി, എ.പി. നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.