ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി : അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സെക്കന്‍ഡറി സ്ഥാപനങ്ങളിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി ചൊവ്വാഴ്ച അവസാനിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ രാത്രി 10വരെ സ്വീകരിക്കും. ഫോണ്‍: 0494 2460575, 2463155