ആനക്കയം: ആനക്കയം സിദ്ദീവിയ്യ എജ്യുക്കേഷണല്‍ കോംപ്ലക്‌സ് കാമ്പസ്സില്‍ പുതുതായി നിര്‍മ്മിച്ച മസ്ജിദ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സിദിഖിയ്യ പ്രസിഡന്റ് ഒ.ടി.മൂസ മുസ്‌ലിയാര്‍, ടി.സൈതലവി മൗലവി, കെ.വി.മുഹമ്മദലി, പി.ഉബൈദുള്ള, വി.പി.കുഞ്ഞുമുഹമ്മദ്, കെ.എം.മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിച്ചു.