മൂവാറ്റുപുഴ: സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ്.കെ.എസ്.എസ്.എഫ്) രണ്ടാര്‍കര യൂണിറ്റ് സംഘടിപ്പിക്കുന്ന റംസാന്‍ പ്രഭാഷണ പരമ്പര ഞായറാഴ്ച തുടങ്ങും. രണ്ടാര്‍കര എസ്.എ.ബി.ടി.എം. എല്‍.പി. സ്‌കൂളില്‍ രാവിലെ 9ന് രണ്ടാര്‍കര ജുമാ മസ്ജിദ് ഇമാം മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും