തിരൂര്‍ മുനിസിപ്പല്‍ എസ്.കെഎസ്എസ്എഫ് റമസാന്‍ പ്രഭാഷണം നാളെ മുതല്‍
തിരൂര്‍: എസ്കെഎസ്എസ്എഫ് തിരൂര്‍ മുനിസിപ്പല്‍ കമ്മിറ്റി നാളെ മുതല്‍ സെപ്റ്റംബര്‍ ആറു വരെ സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണത്തിന് ഒരുക്കങ്ങളായി. നാളെ ഉച്ചയ്ക്ക് 1.30ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.