പെരിന്തല്‍മണ്ണ: എസ്.വൈ.എസ് മണ്ഡലം കമ്മിറ്റി നടത്തിയ മലപ്പുറം ജില്ലാതല ഖുര്‍ആന്‍ ക്വിസ്മത്സരത്തില്‍ ഒന്നാംസമ്മാനവും സ്വര്‍ണപതക്കവും തിരൂരിലെ ഫാത്തിമ സുഹ്‌റയ്ക്ക് ലഭിച്ചു. ഒടമല കാവുങ്ങല്‍ കെ. മുഹമ്മദ് ഷബീര്‍ രണ്ടും കൈപ്പുള്ളി അലി, അബൂബക്കര്‍ സിദ്ദീഖ് എന്നിവര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.