കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന നീതിബോധന യാത്ര പരിപാടിയില്‍ വെച്ച് സമസ്തയിലേക്ക് കടന്നുവന്ന 60 ഓളം സഖാഫി, സഅദി, മിസ്ബാഹി തുടങ്ങിയ ബിരുധ ദാരികളും ബിരുധ മില്ലാത്തവരും.. (കേരള ഇസ്ലാമിക് ക്ലാസ്സ് റൂം തല്‍സമയ സംപ്രേഷണത്തില്‍ നിന്ന്), കൂടുതല്‍ ക്ലാസ്സ് റൂം റെക്കോര്‍ഡുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക