പെരിന്തല്‍മണ്ണ ഏരിയ ത്വലബാ വിംഗ് സംഘടിപ്പിച്ച സമര്‍ഖന്ദ് സന്ദേശയാത്ര സമാപിച്ചു

പെരിന്തല്‍മണ്ണ : ഏരിയാ ത്വലബാ വിംഗ് നടത്തിയ സമര്‍ഖന്ദ് സന്ദേശയാത്ര ഒ.എം.എസ് തങ്ങള്‍ നിസാമി മേലാറ്റൂര്‍, ജാഥാ കാപ്റ്റന്‍ എസ്.എം.എ തങ്ങള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. പെരിന്തല്‍മണ്ണ ഏരിയയിലെ കവലകള്‍ തോറും സമര്‍ഖന്ദ് പ്രമേയ പ്രഭാഷണം നടത്തി. നജീബുള്ള പള്ളിപ്പുറം സ്വാഗതവും അബ്ദുല്‍ ഖാദര്‍ അരിപ്ര നന്ദിയും പറഞ്ഞു.
- najeebulla fazfari