സ്‌കൂള്‍വര്‍ഷ മദ്‌റസാ വാര്‍ഷിക പരീക്ഷ ഏപ്രില്‍ 1-ന്

തേഞ്ഞിപ്പലം : സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സ്‌കൂള്‍വര്‍ഷ സിലബസനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ വാര്‍ഷിക പരീക്ഷ ഏപ്രില്‍ 1 മുതല്‍ 4 കൂടി തിയ്യതികളിലായി നടക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അറിയിച്ചു. 
- Samastha Kerala Jam-iyyathul Muallimeen