ശംസുല്‍ ഉലമാ അനുസ്മരണം നടത്തി

ബദിയഡുക്ക : എസ് കെ എസ് എസ് എഫ് പുണ്ടൂര്‍ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണിയത്ത് ഉസ്താദ് ശംസുല്‍ ഉലമാ അനുസമരണം നടത്തി. അന്‍വര്‍ ഹുദവി അനുസ്മരണ പ്രഭാഷണവും സിദ്ദീഖ് അസ്ഹരി മുഖ്യ പ്രഭാഷണവും ഹബീബ് ചെര്‍ക്കള വിശദീകരണ പ്രഭാഷണവും നടത്തി. സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ കുന്നുങ്കൈ കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. റഷീദ് ബെളിഞ്ചം, ഹസൈനാര്‍ ഫൈസി, ജുനൈദ് ഹുദവി, അബൂബക്കര്‍ പടുപ്പ്, അലി പുണ്ടൂര്‍, മുശ്താഖ് പുണ്ടൂര്‍ എന്നിവര്‍ സംബന്ധിച്ചു.
- habeeb cherkala