മസ്ജിദ്‌ ഉദ്ഘാടനം ചെയ്തു

പാങ്ങ്‌ : പുതുക്കിപണിത കോല്‍ക്കളം കിഴക്കേതല മസ്ജിദിന്റെ ഉദ്ഘാടനം അത്തിപ്പറ്റ മൊയിതീന്‍ കുട്ടി മുസ്ലിയാര്‍ നിര്‍വഹിച്ചു. എ. പി അബ്ദുല്‍ അസീസ്‌ ദാരിമി കൊളത്തൂര്‍ അധ്യക്ഷനായി. ഷെഫീഖ്‌ അല്‍ഖാസിമി തിരുവനന്തപുരം മുഖ്യപ്രഭാഷണം നടത്തി. ഒളകര മൂസക്കുട്ടി ഹാജി, സുലൈമാന്‍ ലത്വീഫി, കെ. എം. പി അബ്ദുള്ളക്കോയ തങ്ങള്‍, അബ്ദുന്നാസിര്‍ സഖാഫി പൊന്മള, കെ. എം. പി സൈതലവിക്കോയ തങ്ങള്‍ ബുഖാരി, സൈതലവി ഫൈസി, മൂസ ഹാജി കണക്കയില്‍, ഹംസ കടക്കാടന്‍, കുഞ്ഞമുട്ടി ഹാജി കണക്കയില്‍, പി. എ അസീസ്‌ മുസ്ലിയാര്‍, കടക്കാടന്‍ ഷൗക്കത്തലി, കെ. ഗഫൂര്‍ സംസാരിച്ചു.
- ubaid kanakkayil