സമര്‍ഖന്ദില്‍ ഇന്ന് (21/02/15)

പാരായണം : 6 മണി

ഹാഫിള് റാജിഹ് അലി ശിഹാബ് തങ്ങള്‍, ഹാഫിള് അബ്ദുറഹീം മൗലവി, ഹാഫിള് അബ്ദുസലാം ദാരിമി കിണവക്കല്‍, ഹാഫിള് അഡ്വ. അബൂബക്കര്‍

സുപ്രഭാതം : 7 മണി


വെളിച്ചം : 9 മണി

ചെയര്‍ : സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍
ഉദ്ഘാടനം : പി കെ പി അബ്ദുസലാം മുസ്‌ലിയാര്‍
മുഖ്യാതിഥി : പി കെ അബ്ദുറബ്ബ്
പഠനങ്ങള്‍ : സിംസാറുല്‍ ഹഖ് ഹുദവി, അഹ്മദ് വാഫി, അബൂബക്കര്‍ സിദ്ധീഖ് ഐ എ എസ്, ഡോ. ടി അബ്ദുല്‍ മജീദ്
സമാപ്തം : റിയാസ് നരിക്കുനി

സാംസ്‌കാരികം : 2.30 മണി

ആമുഖം : ബശീര്‍ ഫൈസി ദേശമംഗലം
ചെയര്‍ : സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍
ഉദ്ഘാടനം ഡോ. എം. കെ. മുനീര്‍
മുഖ്യാതിഥി : ആശിഷ് ഖേതന്‍
പഠനങ്ങള്‍ : കെ. സ്വലാഹുദ്ദീന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, സെയ്ത് മുഹമ്മദ് നിസാമി
സമാപ്തം : സ്വാദിഖ് ഫൈസി താനൂര്‍

ആദര്‍ശം : 7 മണി

ആമുഖം : മുസ്ഥഫ അഷ്‌റഫി കക്കുപ്പടി
ചെയര്‍ : സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍
ഉദ്ഘാടനം എം. ടി അബ്ദുള്ള മുസ്‌ലിയാര്‍
പഠനങ്ങള്‍ : അബ്ദുല്‍ ജലീല്‍ ദാരിമി, എം പി മുസ്തഫല്‍ ഫൈസി, സി ഹംസ സാഹിബ്
സമാപ്തം : ഇബ്രാഹീം ഫൈസി ജെഡിയാര്‍
- skssf silverjubilee