വിഖായ ടീം ലീഡര്‍മാരുടെ യോഗം നാളെ (ചൊവ്വ)

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടക്കുന്ന വിഖായ വളണ്ടിയര്‍ സമര്‍പ്പണത്തിന്റെയും മാര്‍ച്ചിന്റെയും അന്തിമ രൂപം നല്‍കുന്നതിന് മേഖല ജില്ല തല വിഖായ ടീം ലീഡര്‍മാരുടെ സുപ്രധാന യോഗംഫെബ്രുവരി 17 ന് (ചൊവ്വ) ഉച്ചയ്ക്ക് 2 മണിക്ക് തൃശ്ശൂര്‍ സമര്‍ഖന്ദില്‍ (സമ്മേളന നഗരി) വെച്ച് ചേരുന്നതാണ് ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു.
- SKSSF STATE COMMITTEE