മലപ്പുറം : എസ് കെ എസ് എസ് എഫ് ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി എസ് കെ എസ് എസ് എഫ് ത്വലബ വിംഗ് അനുവദിച്ച 1000 ക്യാമ്പ് അംഗങ്ങള്‍ക്കുള്ള രജിസ്‌ഷ്ട്രേന്‍ ആരംഭിച്ചു. ദര്‍സ് അറബിക് കോളേജുകളില്‍ നിന്നും 3 പേര്‍ക്കാണ് രജിഷ്ട്രേഷനുള്ള അവസരം. കാസര്‍കോട് ജില്ലയ്ക്കുള്ള 100 പേര്‍ക്കുള്ള രജിഷ്ട്രേന്‍ 11 തീയ്യതിക്ക് മുമ്പായി രജിസ്‌ഷ്ട്രേന്‍ ചെയ്യണമെന്ന് എസ് കെ എസ് എസ് എഫ് ത്വലബ വിംഗ് സംസ്ഥാന സമിതി അറിയിച്ചു.
- Sidheeque Maniyoor