മുനീര്‍ ഹുദവിയുടെ ക്ലാസ് ഫെബ്രുവരി 12ന് മക്കയില്‍

മക്ക : യുവ പന്ധിതനും പ്രശസ്ത വാഗ്മിയുമായ മുനീര്‍ ഹുദവി വിളയില്‍ ഫെബ്രുവരി 12 വ്യാഴം രാത്രി 10. 30നു മക്കയില്‍ പ്രസംഗിക്കുന്നു. മഅബ്ദയിലെ മിറ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടില്‍ എല്ലാ സമസ്ത കേരള ഇസ്ലാമിക്‌ സെന്‍റെര്‍ പ്രവര്‍ത്തകരും ദീനീ സ്നേഹികളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 
- SKIC Makkah