ത്വലബാ വളണ്ടിയര്‍ റോഡ്‌ഷോ നാളെ (ബുധന്‍)

തൃശൂര്‍ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയില്‍ സേവനം ചെയ്യുന്ന ത്വലബാ വളണ്ടിയര്‍മാരുടെ റോഡ്‌ഷോ നാളെ (ബുധന്‍) 4 മണിക്ക് തൃശ്യൂര്‍ സ്വരാജ് ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കും. വിവിധ ദര്‍സ് അറബിക് കോളേജുകളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത ടീമുകള്‍ കാലത്ത് 10 മണിക്ക് തൃശൂര്‍ എം.ഐ.സിയില്‍ എത്തിച്ചേരണം.
- SKSSF STATE COMMITTEE