തൃശൂര്‍ : ആദര്‍ശപ്രസംഗങ്ങളുമായി രംഗത്തുള്ള മികച്ച പണ്ഡിതനെ ആദരിച്ചു കൊണ്ട് എസ് കെ എസ് എസ് എഫ് മസ്‌കറ്റ് കമ്മറ്റി നല്‍കുന്ന നാട്ടിക മൂസ മുസ്‌ലിയാര്‍ അവാര്‍ഡിനു ഓണംപിള്ളി മുഹമ്മദ് ഫൈസി അര്‍ഹനായി. സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെ പ്രവാസം സെഷനില്‍ മന്ത്രി മഞ്ഞളാംകുഴി അലി അവാര്‍ഡു കൈമാറി.
- skssf silverjubilee