സെഷന്-1; 6 മണി - മനനം
ആമുഖം : ആഷിഖ് കുഴിപ്പുറംചെയര് : ഹാഫിള് മൊയ്തു നദ്വി, ഹാഫിള് ഷക്കീര്‍ വാഫി, ഹാഫിള് മുഷ്താഖ് ഹുദവി, ഉമര്‍ ദാരിമി സല്‍മാറ
സമാപ്തം : ആര് വി എ സലാം
സെഷന് 2; 7 മണി - സുപ്രഭാതം
സെഷന് 3; 9 മണി - കാരുണ്യംആമുഖം : പി എം റഫീഖ് അഹ്മദ്
ഉദ്ഘാടനം : സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍
മുഖ്യാതിഥി : റയാന് യൂസുഫ് ആസ്ത്രേലിയ
ചെയര്‍ : സി എച്ച് മഹ്മൂദ് സഅദി, പി കെ അബ്ദുല്‍ ഗഫൂര്‍ ഖാസിമി, പി വി മുനീര്‍
പഠനങ്ങള്‍ : അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍
സമാപ്തം : ഡോ. ബിഷ്റുല്‍ ഹാഫി
സെഷന് 4; 11.30 - പ്രവാസം
ആമുഖം : സി എ മുഹമ്മദ് റശീദ്ഉദ്ഘാടനം : മന്ത്രി മഞ്ഞളാം കുഴി അലി
മുഖ്യാതിഥി : പത്മ ശ്രീ അഡ്വ. സി കെ മേനോന്
ചെയര്‍ : സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്, സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ ബഹ്റൈന്‍, ഹാജി കെ മമ്മദ് ഫൈസി
പഠനം : എസ് വി മുഹമ്മദ് അലി
പദ്ധതി അവതരണം : ഡോ. സാലിം ഫൈസി കൊളത്തൂര്‍
സമാപ്തം : കെ.എന്‍.എസ് മൗലവി തിരുവമ്പാടി
സെഷന് 5; 7 മണി - ഗ്രാന്റ് ഫിനാലെ
സൂറത് യാസീന്‍ പാരായണംപ്രാര്ഥന : എം.കെ.എം കുഞ്ഞുമുഹമ്മദ് മുസ്ലിയാര് തൊഴിയൂര്‍
സ്വാഗതം : ഓണമ്പിള്ളി മുഹമ്മദ് ഫൈസി
അധ്യക്ഷന്‍ : പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍
ഉല്‍ഘാടനം : പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
അനുഗ്രഹ പ്രഭാഷണം : ആനക്കര സി. കോയക്കുട്ടി മുസ്ലിയാര്
വിഖായ ടീം ലോഞ്ചിംഗ് : ശ്രീ ഉമ്മന്‍ ചാണ്ടി
മുഖ്യപ്രഭാഷണം : ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്
ആശംസ : പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ഇ.അഹ്മദ് എം.പി, അസദുദ്ദീന്‍ ഉവൈസി എംപി ഹൈദരാബാദ്, മന്ത്രി. സി.എം ബാലകൃഷ്ണന്,
പ്രഭാഷണം : പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍
പ്രാര്‍ഥനാ സംഗമം
സമാപ്തം : അയ്യൂബ് കൂളിമാട്
- skssf silverjubilee