കാസര്‍ഗോഡ് : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചരണാര്‍ഥം എസ് കെ എസ് എസ് എഫിന്റെയും സ്വാഗത സംഘത്തിന്റെയും സംയുക്ത യോഗം ഇന്ന് (7/2/15 ശനി) 10 മണിക്ക് ജില്ലാ ഓഫീസില്‍ ചേരും. ജില്ലാ ഭാരവാഹികള്‍, സെക്രട്ടറിയേറ്റ് അംഗങ്ങള്‍, അബ്ബാസലി തങ്ങള്‍ക്ക് സ്വീകരണം നല്‍കുന്ന സ്വീകരണം കേന്ദ്രത്തിന്റെ സ്വാഗത സംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും യോഗത്തില്‍ സംബന്ധിക്കണമെന്ന് ജില്ലാ സ്വാഗത സംഘം ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരമി പടന്ന ജന.സെക്രട്ടറി ഹാരിസ് ദാരിമി ബെദിര തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.
- Secretary, SKSSF Kasaragod Distict Committee