കൊടിമര - പതാക ജാഥയില്‍ നിന്ന്

എസ് കെ എസ് എസ് എഫ് ഗ്രാന്റ് ഫിനാലെ സമ്മേളനത്തിന്റെ കൊടിമരം പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ വരക്കല്‍ മഖാമില്‍ നിന്ന് എസ് കെ എസ് എസ് എഫ് സ്ഥാപക പ്രസിഡ് അഷ്‌റഫ് ഫൈസി കണ്ണാടിപറമ്പില്‍ നിന്ന് ഏറ്റുവാങ്ങുന്നു. മുസ്തഫ മുുപാറ, കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ, കെ എം മോയിന്‍ കുട്ടി മാസ്റ്റര്‍, എം പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, സി എച്ച് ത്വയ്യിബ് ഫൈസി, സലീം എടക്കര, സിദ്ധീഖ് ഫൈസി, സിദ്ധീഖ് ഫൈസി വെണ്‍മണല്‍, കെ എന്‍ എസ് മൗലവി, സലാം ദാരിമി കിണവക്കല്‍, സുബുലുസ്സലാം വടകര, സുബൈര്‍ മാസ്റ്റര്‍, ആര്‍ വി എ സലാം, ഒ പി എം അഷ്‌റഫ്, കെ പി കോയ, എന്‍ഞ്ചിനീയര്‍ മാമുക്കോയ ഹാജി, പാലത്തായി മൊയ്തു ഹാജി, അസീസ് പുളളാവൂര്‍ എന്നിവര്‍ പങ്കെടുത്തു.
- SKSSF STATE COMMITTEE