കൊച്ചി
: SKSSF 2013-2015 കാലയളവിലേക്കുള്ള
കൊച്ചി മേഖല കമ്മിറ്റി നിലവില്‍
വന്നു. ഫവാസ്
തങ്ങള്‍ കെ. യു.
(പ്രസിഡന്റ്)
സുബൈര്‍ എന്‍.
എ., ഹനീഫ്
ടി. യു.
(വൈസ് പ്രസിഡന്റ്)
താജുദ്ദീന്
സി. എം
(ജന.
സെക്രട്ടറി),
അബ്ബാസ് എന്‍.
എച്ച്.
(വര്‍ക്കിംഗ് സെക്രട്ടറി),
സിദ്ധീഖ് ടി.
കെ.
(ഓര്‍ഗനൈസിംഗ്
സെക്രട്ടറി), അന്‍വര്‍
എം. കെ.,
ഹാറൂണ്‍ റഷീദ്
പി. കെ.
(ജോ.
സെക്രട്ടറി),
മുനീര്‍ സി.
എ (ട്രഷറര്‍),
കൂടാതെ
എസ്.കെ.എസ്.എസ്. എഫ്.
സബ് വിംഗുകളുടെ
കണ്‍വീനര്‍മാരായി ഫസല്‍
തങ്ങള്‍ (ട്രെന്റ്)
മുനീര്‍ സി. എ.
(വിവായ)
മുഹമ്മദ്
ഷറഫുദ്ദീന് പി. എസ്.
(ക്യാമ്പസ്
വിംഗ്), സിദ്ധീഖ്
ടി. കെ. (സഹചാരി)
അഷ്റഫ് ദാരിമി
(ഇബാദ്)
എന്നിവരേയും
തെരഞ്ഞെടുത്തു. ഞായറാഴ്ച വൈകിട്ട്
പുതിയറോഡില്‍ കൂടിയ കൗണ്‍സില്‍
യോഗം ജില്ലാ സെക്രട്ടറി
മുഹമ്മദ് ഹസീം ഉദ്ഘാടനം
ചെയ്തു. യോഗത്തില്‍
സിദ്ധീഖ് ടി. കെ.,
അബ്ബാസ് എന്‍.
എച്ച്.,
അന്‍വര്‍ എം. കെ.,
താജുദ്ദീന്
സി. എം,
ഹനീഫ് ടി.
യു., ഷായി
നൈനാ, സലാം
എം. ബി.,
മുനീര്‍ സി.
എ., ഫവാസ്
തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.
- SKSSF ERNAKULAM