കാസറകോട്
: SKSSF കാസറകോട്
ജില്ല കമ്മിറ്റിയുടെ
എക്‌സിക്യൂട്ടീവ് ക്യാമ്പ്
വിദ്യാനഗറില്‍ ബഹുമുഖ
പദ്ധതികള്‍ക്ക് രൂപം നല്‍കി
സമാപിച്ചു. ക്യാമ്പ്
ജില്ലാപ്രസിഡണ്ട് താജുദ്ദീന്‍
ദാരിമിയുടെ അധ്യക്ഷതയില്‍
സുന്നി യുവജനസംഘം ജില്ലാപ്രസിഡണ്ട്
എം.എ.
ഖാസിം മുസ്ലിയാര്‍
ഉല്‍ഘാടനം ചെയ്തു. ജില്ലാ
ജനറല്‍ സെക്രട്ടറി റഷീദ്
ബെളിഞ്ചം സ്വാഗതം പറഞ്ഞു.
സത്താര്‍
പന്തല്ലൂര്‍ കര്‍മ്മ പദ്ധതിയും
ഹംസ ഫൈസി റിപ്പണ്‍ എസ്.കെ.എസ്.എസ്.എഫ്
ഇന്നലകളില്‍ എന്ന വിഷയവും
അവതരിപ്പിച്ചു. അബ്ദുസലാം
ദാരിമി ആലംപാടി, സയ്യിദ്
ഹാദിതങ്ങള്‍ , പി.എസ്.ഇബ്രാഹിം
ഫൈസി പള്ളങ്കോട്, സി.എച്ച്.
ഖാലിദ് ഫൈസി,
ബഷീര്‍ ദാരിമി
തളങ്കര, അബൂബക്കര്‍
സാലൂദ് നിസാമി, ഇബ്രാഹിം
ഫൈസി ജെഡിയാര്‍ , ഹാഷിം
ദാരിമി ദേലമ്പാടി, ഹാരിസ്
ദാരിമി ബെദിര, സിദ്ധീഖ്
അസ്ഹരി പാത്തൂര്‍ ,
സി.പി.മൊയ്തു
മൗലവി, ശമീര്‍
കുന്നുംങ്കൈ, മഹ്മൂദ്‌ദേളി,
മുഹമ്മദ് ഫൈസി
കജ, മൊയ്തീന്‍
ചെര്‍ക്കള, ഫാറൂഖ്‌കൊല്ലമ്പാടി,
സലാം ഫൈസി
പേരാല്‍ , യൂസുഫ്
ആമത്തല, കെ.എച്ച്.അഷ്‌റഫ്
ഫൈസികിന്നിങ്കാര്‍ ,
ഹാരിസ് ഹസനി
മെട്ടമ്മല്‍ , സുബൈര്‍
നിസാമികളത്തൂര്‍ , സുഹൈര്‍
അസ്ഹരി പള്ളങ്കോട്,
ഹമീദ് ഫൈസി
കൊല്ലമ്പാടി തുടങ്ങിയവര്‍
സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee