Pages
Home
News
Forthcoming Programs
External Links
SKSSF
Institutions
Online Classes
Samastha
Gallery
Downloads
Contact Us
Follow Us
സയ്യിദ് വി.ടി. ഹാഷിം തങ്ങൾ പൊന്‍മുണ്ടം മഹല്ല് ഖാസി
കല്‍പകഞ്ചേരി
: പൊന്‍മുണ്ടം മഹല്ല് ഖാസിയായി സയ്യിദ് വി.ടി. ഹാഷിം തങ്ങളെ പ്രഖ്യാപിച്ചു. സമസ്ത മുശാവറ അംഗം എ. മരക്കാര്‍ ഫൈസിയുടെ സാന്നിധ്യത്തില്‍ മഹല്ല് മുതവല്ലി എം. ബാവമൂപ്പനാണ് പ്രഖ്യാപനം നടത്തിയത്.
Newer Post
Older Post
Home