
കോഴിക്കോട് നടന്ന പ്രതിഷേധ റാലിയില്‍ ലീഗ് നേതാവിനെതിരായി നടത്തിയ ആരോപണങ്ങളില്‍ ഉറച്ചു നില്ക്കുന്നു.സമസ്തയും ലീഗും ഒരിക്കലും ഒന്നല്ല,എന്നാല്‍ ഇരു സംഘടകളും പരസ്പര ധാരണയോടെയാണ് ഇക്കാലം വരെ പ്രവര്‍ത്തിച്ചു പോന്നത്.കേശ വിവാദത്തില്‍ അത് നഷ്ടപ്പെടുകയായിരുന്നുവെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാനം ചെയ്തു. എം.പി മുസ്തഫല്‍ ഫൈസി ആധ്യക്ഷം വഹിച്ചു.സയ്യിദ് അബ്ദുന്നാസിര്‍ ഹയ്യ് തങ്ങള്‍, ഡോ. ബഹാഉദ്ദീന്‍ നദ്വി,സത്താര്‍ പന്തല്ലൂര്‍,ഇസ്മായീല്‍ സഖാഫി തോട്ടുമുക്കം,കാളാവ് സൈതലവി മുസ്ലിയാര്,പി. ഇസ്ഹാഖ് ബാഖവി,ടി.എച്ച്.അസീസ് ബാഖവി പ്രസംഗിച്ചു