പടന്നക്കാട്: തൈക്കടപ്പുറം നടുവില്പ്പള്ളി നജാത്തുല്‍ മദ്രസക്കെട്ടിടം 21ന് മൂന്നു മണിക്ക് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജമാലുദ്ദീന്‍ മുസ്ലിയാര് അധ്യക്ഷനാകും. മുന്‍കാല സാരഥികളെ ആദരിക്കല്‍, സപ്ലിമെന്റ് പ്രകാശനം, മതപ്രഭാഷണങ്ങള്‍ എന്നിവ നടക്കും.