ഷാര്‍ജ SKSSF ഷാര്‍ജ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷാര്‍ജയില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് വേണ്ടി ഏപ്രില്‍ 19 വെള്ളി മഗ് രിബ് നിസ്കാര ശേഷം ഷാര്‍ജ ഇന്ത്യന്‍ കല്ച്ചരല്‍ സെന്ററില്‍ SKSSF പ്രവര്‍ത്തക സംഗമം സംഘടിപ്പിക്കുന്നു. ഷാരജയിലെ മുഴിവന്‍ SKSSF പ്രവര്‍ത്തകരും അനുഭാവികളും നിര്‍ബന്ധമായും പങ്കെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 055-4647695, 055-8781441