കടമേരി റഹ്‌മാനിയ്യ റൂബി ജൂബിലി സമ്മേളനം; തല്‍സമയ സംപ്രേഷണം സൌകര്യമേര്‍പ്പെടുത്തി


കടമേരി: കഴിഞ്ഞ ദിവസം കോഴിക്കോട്‌ ജീല്ലയിലെ വടകര കടമേരിയില്‍ ആരംഭിച്ച റഹ്‌ മാനിയ്യ അറബിക്‌ കോളേജിന്റെ 40 ആം വാര്‍ഷിക സനദ്ദാന സമ്മേളനമായ ചതുര്‍ദിന റൂബി ജൂബിലി യുടെ മുഴുവന്‍ ഭാഗങ്ങളും ലോകത്തെവിടെയും ലഭ്യമാകുന്ന രീതിയില്‍ തല്‍സമയ സംപ്രേഷണം ആരംഭിച്ചതായി എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ഐ.ടി. വിംഗും റഹ്‌ മാനീസ്‌ അസോസിയേഷനും അറിയിച്ചു.

www.kicrlive.com എന്ന ബ്‌സൈററിലും ഇന്റര്‍നെറ്റിലെ ബൈലക്‌സ്‌ മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം, മൊബൈലിലെ ഇന്റര്‍നെറ്റ്‌ റേഡിയോ, എന്നിവ മുഖേനെയുമാണ്‌ പ്രധാനമായും ലൈവ്‌ സംപ്രേഷണം സാധ്യമാക്കിയിരിക്കുന്നത്‌.... 
ക്ലാസ്സ്‌ റൂം റേഡിയോ കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക