കടമേരി : കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ വടകര കടമേരിയില്‍ സമാപിച്ച റഹ്‌മാനിയ്യ അറബിക് കോളേജ് റൂബി ജൂബിലി സമ്മേളനത്തിന്റെ പ്രധാന ഭാഗങ്ങളുടെ പുന:സംപ്രേഷണം ഇന്ന് (തിങ്കള്‍)രാത്രി ഇന്ത്യന്‍ സമയം 10 മണി മുതല്‍ ദര്‍ശന ചാനലില്‍ ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.