Pages
Home
News
Forthcoming Programs
External Links
SKSSF
Institutions
Online Classes
Samastha
Gallery
Downloads
Contact Us
Follow Us
സംഘര്‍ഷം അവസാനിപ്പിക്കണം- ആരാമ്പ്രം റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
കൊടുവള്ളി
: ആരാമ്പ്രത്തും പരിസരത്തും നടക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആരാമ്പ്രം റെയ്ഞ്ച് തദ്‌രീബ് സംഗമം ആവശ്യപ്പെട്ടു. എ. മുഹമ്മദ് ബാഖവി അധ്യക്ഷതവഹിച്ചു. ഫൈസല്‍ ഫൈസി മടവൂര്‍ സ്വാഗതവും അബ്ദുറഊഫ് ഫൈസി നന്ദിയും പറഞ്ഞു.
Newer Post
Older Post
Home