മനാമ
: കൗസിലിംഗ്
ആവശ്യമായ വിദ്യാര്‍ത്ഥികള്‍ക്കും
രക്ഷിതാക്കള്‍ക്കും വിവിധ
മേഖലയില്‍ ജോലി ചെയ്യുവര്‍ക്കും
പ്രശസ്ത കൗസിലറും മനശാസ്ത്ര
വിദഗ്ദനുമായ SKSSF TREND ഡയരക്ടര്‍
എസ്.വി.മുഹമ്മദലി
മാസ്റ്റര്‍ മനാമ സമസ്താലയത്തില്‍
വെച്ച് കൗസിലിംഗ് നല്‍കുമെന്ന്
ഭാരവാഹികള്‍ അറിയിച്ചു.
കൗസിലിംഗ്
ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍
രക്ഷിതാക്കള്‍ സഹിതം എത്തണം.
കൂടുതല്‍
വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും
34090450, 33247991, 17227975 എന്നീ
നമ്പറുകളില്‍ ബന്ധപ്പെടാവുതാണ്.